2009, ഏപ്രിൽ 14, ചൊവ്വാഴ്ച

വിഷു ആശംസകൾകണികാണും നേരം കമലനേത്രന്റെ
നിറമേറും മഞ്ഞതുകിൽ ചാർത്തി..
കനക കിങ്ങിണി വളകൾ മോതിരം
അണിഞ്ഞുകാണേണം ഭഗവാനേ..