tag:blogger.com,1999:blog-6803386430343487488.post448077917259099615..comments2023-04-28T14:11:29.280+05:30Comments on ശ്രീക്കുട്ടന്‘സ്: ക്ഷേത്രങ്ങളില്‍ നിന്നും ഇനി പി.എച്ച്.ഡി. എടുക്കാം..ശ്രീക്കുട്ടന് | Sreekuttanhttp://www.blogger.com/profile/14911769009126066246noreply@blogger.comBlogger25125tag:blogger.com,1999:blog-6803386430343487488.post-71892255476169831092009-03-01T13:11:00.000+05:302009-03-01T13:11:00.000+05:30തമാശതമാശAkshay S Dineshhttps://www.blogger.com/profile/13477111115934396454noreply@blogger.comtag:blogger.com,1999:blog-6803386430343487488.post-80293132252849825142009-02-21T06:14:00.000+05:302009-02-21T06:14:00.000+05:30ശ്രീകുട്ടന് നന്നായിട്ടുണ്ട്. I learned a lot fr...ശ്രീകുട്ടന് നന്നായിട്ടുണ്ട്. I learned a lot from your blog.

Sorry, I cannot write anything more in Malayalam. I don't have the font. Please write more. I used to write articles in Mathrubhumi during 60's. Now I am re-learning to write in Malayalam. Viswanathan aamiahindu@yahoo.comAnonymousnoreply@blogger.comtag:blogger.com,1999:blog-6803386430343487488.post-65427285838977154142009-02-03T17:59:00.000+05:302009-02-03T17:59:00.000+05:30കൊള്ളാം ശ്രീക്കുട്ടാ നല്ല പോസ്റ്റ്.വോട്ട്ബാങ്ക് മാ...കൊള്ളാം ശ്രീക്കുട്ടാ നല്ല പോസ്റ്റ്.വോട്ട്ബാങ്ക് മാത്രം ലക്ഷ്യം വയ്ക്കുന്നോര്‍ക്ക് ഇതല്ല ഇതിലപ്പുറവും ചെയ്യാന്‍ തോന്നും.രസകരമായി അവതരിപ്പിച്ചിരിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-6803386430343487488.post-62557257298495496062009-01-31T00:12:00.000+05:302009-01-31T00:12:00.000+05:30good post.is it true?good post.is it true?Anonymousnoreply@blogger.comtag:blogger.com,1999:blog-6803386430343487488.post-45056557253661060582009-01-30T12:56:00.000+05:302009-01-30T12:56:00.000+05:30മദ്രസക്കെല്ലാം cbse പദവി നല്കുകയാനെന്കില് പിന്നെ ...മദ്രസക്കെല്ലാം cbse പദവി നല്കുകയാനെന്കില് പിന്നെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്തിനാ? ഹിന്ദുക്കള്‍ അമ്പലത്തിലും, ക്രിസ്ത്യാനികള്‍ പള്ളിയിലും മുസ്ലീങ്ങള്‍ മദ്രസയിലും പഠിച്ചാല്‍ പോരെ. ശക്തമായി പ്രതികരിച്ചതില്‍ സന്തോഷിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-6803386430343487488.post-34051400224914852552009-01-30T12:03:00.000+05:302009-01-30T12:03:00.000+05:30Glocalindia...:(ബെന്നി).. രസിച്ചു എന്നതില്‍ സന്തോഷ...Glocalindia...:(ബെന്നി).. രസിച്ചു എന്നതില്‍ സന്തോഷം

അനോണീ..Devadas...:നന്ദി

അപ്പു...:വീണ്ടും കണ്ടതില്‍ സന്തോഷം..

B S Madai...:നന്ദി..

ചന്ദ്രകാന്തം...:നന്ദി.ശ്രീക്കുട്ടന് | Sreekuttanhttps://www.blogger.com/profile/14911769009126066246noreply@blogger.comtag:blogger.com,1999:blog-6803386430343487488.post-19507114940261727832009-01-29T11:03:00.000+05:302009-01-29T11:03:00.000+05:30ആരും പറയാതെ പോകുന്നത്, ഭംഗിയായി പറഞ്ഞു.സരസമായ എഴു...ആരും പറയാതെ പോകുന്നത്, ഭംഗിയായി പറഞ്ഞു.
സരസമായ എഴുത്തുരീതി.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-6803386430343487488.post-74209240362756050422009-01-29T10:51:00.000+05:302009-01-29T10:51:00.000+05:30പറയാനുള്ളത് വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു. ഇതു തന...പറയാനുള്ളത് വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു. ഇതു തന്നെയാണല്ലോ എനിക്കും പറയാനുള്ളത് എന്ന് തോന്നിക്കുന്ന ശൈലി. അഭിനന്ദനങ്ങള്‍ ശ്രീ.BS Madaihttps://www.blogger.com/profile/17452689373546558026noreply@blogger.comtag:blogger.com,1999:blog-6803386430343487488.post-38803438393611529502009-01-29T08:49:00.000+05:302009-01-29T08:49:00.000+05:30ശ്രീക്കുട്ടാ, നമിച്ചു..:-)ഒരിക്കല്‍ കൂടി ആരെയും നോ...ശ്രീക്കുട്ടാ, നമിച്ചു..:-)
ഒരിക്കല്‍ കൂടി ആരെയും നോവിക്കാതെ, എന്നാല്‍ വളരെ ഭംഗിയായി പറയാനുള്ള കാര്യങ്ങള്‍ ഈ പോസ്റ്റിലൂം പറഞ്ഞുവല്ലോ...കൊടുകൈ!Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-6803386430343487488.post-16009909855931677772009-01-29T00:14:00.000+05:302009-01-29T00:14:00.000+05:30good one- Devadasgood one

- DevadasAnonymousnoreply@blogger.comtag:blogger.com,1999:blog-6803386430343487488.post-2560156789111980452009-01-28T22:31:00.000+05:302009-01-28T22:31:00.000+05:30അസല്‍ സറ്റയര്‍ എന്ന് വിശേഷിപ്പിക്കേണ്ട പോസ്റ്റ്. ...അസല്‍ സറ്റയര്‍ എന്ന് വിശേഷിപ്പിക്കേണ്ട പോസ്റ്റ്. വായിച്ച് രസിച്ചു. - ബെന്നിGlocalindiahttps://www.blogger.com/profile/01468375612142046176noreply@blogger.comtag:blogger.com,1999:blog-6803386430343487488.post-61085905927328638592009-01-28T21:44:00.000+05:302009-01-28T21:44:00.000+05:30മനസറിയാതെ...:വളരെ നന്ദി. ഞാന്‍ അതു വായിച്ചിരുന്നു....മനസറിയാതെ...:വളരെ നന്ദി. ഞാന്‍ അതു വായിച്ചിരുന്നു..

കാന്താരി...: ചേച്ചി..ഇനി കാണാന്‍ പോകുന്നതേ ഉള്ളൂ.

മുക്കുവന്...:ഇതുപോലുള്ള ഐറ്റംസും ഉണ്ടോ ഇവിടെ എന്നാണോ?.. :)

Thaikaden...: ചുമ്മാ..എഴുതിയേക്കുന്നത് എനിക്കു മനസിലായില്ല. :)

sherlock...:സന്തോഷം..

Jinto...:അങ്ങിനെ തന്നെ..

Sureshkumar Punjhayil...:പ്രോത്സാഹനത്തിന് നന്ദി. ഇതിലും ചവറ് എഴുതാന്‍ ശ്രമിക്കാം..

കാണി...: ഇത് ഏഭ്യത്തരമാണോ? ഇതൊക്കെയാണ് ഇന്ത്യ..

ശ്രീഇടമൺ...:കഴുത ആയതും ആവാന്‍ പോകുന്നതും പൊതുജനം.. അതായത് ഇന്ത്യയിലെ ബഹുഭൂരിപക്ഷം എന്നു പറയൂ.. വര്‍ഗീയത മണക്കുന്നുണ്ടോ..? ഒട്ടും വേണ്ട..ശ്രീക്കുട്ടന് | Sreekuttanhttps://www.blogger.com/profile/14911769009126066246noreply@blogger.comtag:blogger.com,1999:blog-6803386430343487488.post-5284145096189774162009-01-28T14:16:00.000+05:302009-01-28T14:16:00.000+05:30വായിച്ചു....നന്നായിട്ടുണ്ട്...പൊതുജനം ഇന്നലെ കഴുതയ...വായിച്ചു....
നന്നായിട്ടുണ്ട്...
പൊതുജനം ഇന്നലെ കഴുതയായിരുന്നു...
ഇന്നും അങ്ങനെ തന്നെ...
നാളെയും മാറ്റമില്ലാതെ തുടരും... അല്ലേ

ആശംസകള്‍...*ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-6803386430343487488.post-44321323205589213712009-01-28T13:48:00.000+05:302009-01-28T13:48:00.000+05:30കേന്ദ്ര മന്ത്രിപുംഗവന്മാര് ഇതൊന്നു വായിച്ചിരുന്നെ...കേന്ദ്ര മന്ത്രിപുംഗവന്മാര് ഇതൊന്നു വായിച്ചിരുന്നെങ്കില്‍!

പത്ത് വോട്ടിനുവേണ്ടി എന്ത് ഏഭ്യത്തരവും ചെയ്യുന്നവന്മാരെ ചുമക്കാന്‍ ഒരു ജനത!! വിധി!!!കാണിhttps://www.blogger.com/profile/18266677263239213123noreply@blogger.comtag:blogger.com,1999:blog-6803386430343487488.post-42080019709379422802009-01-28T12:23:00.000+05:302009-01-28T12:23:00.000+05:30Wonderful... Theerchayayum ithu Abhinandaneeyam t...Wonderful... Theerchayayum ithu Abhinandaneeyam thanne. Thankalkku Ella ashamsakalum.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-6803386430343487488.post-27930704004057656552009-01-28T10:38:00.000+05:302009-01-28T10:38:00.000+05:30superb..what an idea sirji..Jintosuperb..what an idea sirji..

JintoAnonymousnoreply@blogger.comtag:blogger.com,1999:blog-6803386430343487488.post-85259981933067569942009-01-28T03:51:00.000+05:302009-01-28T03:51:00.000+05:30ha ha...nice one :)ha ha...

nice one :)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-6803386430343487488.post-64463943071712159882009-01-28T02:10:00.000+05:302009-01-28T02:10:00.000+05:30Karaskarathin kuru palilittal kalaanthare kayppu s...Karaskarathin kuru palilittal kalaanthare kayppu samippathundo....!Thaikadenhttps://www.blogger.com/profile/04956477893569616297noreply@blogger.comtag:blogger.com,1999:blog-6803386430343487488.post-60605164962180695262009-01-28T00:40:00.000+05:302009-01-28T00:40:00.000+05:30a wonderful blog sree...a wonderful blog sree...മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-6803386430343487488.post-61002298737410572442009-01-27T21:08:00.000+05:302009-01-27T21:08:00.000+05:30ഇത് കാണേണ്ടവർ കണ്ടിരുന്നെങ്കിൽ.എന്തായാലും കലക്കി ശ...ഇത് കാണേണ്ടവർ കണ്ടിരുന്നെങ്കിൽ.എന്തായാലും കലക്കി ശ്രീക്കുട്ടാജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-6803386430343487488.post-38968942161829071942009-01-27T17:57:00.000+05:302009-01-27T17:57:00.000+05:30പോസ്റ്റ് നന്നായി ... ഈ പോസ്റ്റ് ഒന്നു വായിക്കാംപോസ്റ്റ് നന്നായി ...  ഈ പോസ്റ്റ് ഒന്നു വായിക്കാംമനസറിയാതെhttps://www.blogger.com/profile/16851537586187431045noreply@blogger.comtag:blogger.com,1999:blog-6803386430343487488.post-8175018943055014072009-01-27T13:36:00.000+05:302009-01-27T13:36:00.000+05:30@അനോണീ...: ഇതിനൊക്കെ വേറെയാ പേര്.@അരുണ്‍ കായംകുളം....@അനോണീ...: ഇതിനൊക്കെ വേറെയാ പേര്.
@അരുണ്‍ കായംകുളം...: ശക്തമായി പ്രതികരിച്ചാലും അവസാനം മണ്ടനാകുക എന്നതാണ് സ്വഭാവം..നന്ദി.
@പെണ്‍കൊടി...:പ്രതിരോധം ഇപ്പൊ പുറത്തിറങ്ങാറില്ല. ശത്രുസംഹാര പൂജയിലാണ്.(ഇലക്ഷന് ഒന്ന് കഴിഞ്ഞോട്ടെ)ശ്രീക്കുട്ടന് | Sreekuttanhttps://www.blogger.com/profile/14911769009126066246noreply@blogger.comtag:blogger.com,1999:blog-6803386430343487488.post-69844785831285337552009-01-26T20:45:00.000+05:302009-01-26T20:45:00.000+05:30കലക്കി മാഷെ.. പക്ഷെ നമ്മുടെ പ്രതിരോധം ഇതില്‍ പൈശാച...കലക്കി മാഷെ..
പക്ഷെ നമ്മുടെ പ്രതിരോധം ഇതില്‍ പൈശാചികവും ക്രൂരവുമായി ഇടപെട്ടില്ലേ?പെണ്‍കൊടിhttps://www.blogger.com/profile/05062128536423001216noreply@blogger.comtag:blogger.com,1999:blog-6803386430343487488.post-45927891407958113282009-01-26T09:29:00.000+05:302009-01-26T09:29:00.000+05:30ശക്തമായി പ്രതികരിക്കുന്ന മനസ്സാണല്ലോ മാഷിന്റെത്.സ...ശക്തമായി പ്രതികരിക്കുന്ന മനസ്സാണല്ലോ മാഷിന്റെത്.സമ്മതിച്ച് മാഷേ,വരികളിലെ ശക്തി.അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-6803386430343487488.post-64102363611308354742009-01-24T20:42:00.000+05:302009-01-24T20:42:00.000+05:30kalikaalam allathentha.....!kalikaalam allathentha.....!Anonymousnoreply@blogger.com