ഓണം..
കുട്ടിക്കാലത്ത് പൂക്കൂടയുമായി കുന്നും മലയും കാടും കയറി പൂപറിച്ചിട്ടുണ്ടെന്നോ..
ശരി.
പണ്ടായിരുന്നു ഓണം ആഘോഷിച്ചിരുന്നത്, ഇന്ന് എല്ലാരും ടീവീടെ മുന്‍പിലാണെന്നോ..
ശരി.
ഓണം എന്നു കേള്‍ക്കുമ്പോ നനുനനുത്ത പതുപതുത്ത മണകുണാ..മണകുണാന്നുള്ള കുറേ ഓര്‍മ്മകള്‍ ഓടിവരുന്നുണ്ടെന്നോ..
ശരി.
പ്രതീക്ഷയുടെ, നന്മയുടെ, സാഹോദര്യത്തിന്റെ, സമ്പത്സമ്രുദ്ധിയുടെ ഒരു മാവേലിനാടാണ് മനസിലെന്നോ..
ശരി.
ഓണത്തിന് സേമിയ പായസം കഴിക്കരുതെന്നോ..
ശരി.
കമ്യൂണിസ്റ്റ് മഹാബലിയെ ബൂര്‍ഷ്വാ വാമനന്‍ ചവിട്ടിക്കൂട്ടിയതിന്റെ വാര്‍ഷികമാണെന്നോ...
ശരി ശരി.. ഹെന്റമ്മോ!!
ഇന്നു തിരുവോണമല്ലേ.. ചുമ്മാ വാചകമടിച്ചിരിക്കാതെ, പുറത്തേക്കൊന്ന് ഇറങ്ങ്..
ഉള്ളതുകൊണ്ട് ഓണം ആഘോഷിക്കുന്ന എല്ലാവര്‍ക്കും..
ഹ്രുദയം നിറഞ്ഞ ഓണാശംസകള്‍ ....
ചുമ്മാ ഈ വീഡിയോ ഒക്കെ ഒന്നു കാണ്.. ഇപ്പൊ ഇതേയുള്ളൂ.. യൂട്യൂബില്‍ നിന്നും പൊക്കിയതാ..
ഹ്രുദയം നിറഞ്ഞ ഓണാശംസകള്‍ ....
Wednesday, September 2, 2009
Subscribe to:
Posts (Atom)
This is a test post
To make sure that I am alive!
-
കവിത ഉണ്ടാക്കുന്ന വിധം കേ രളത്തില്‍ അങ്ങോളമിങ്ങോളം പ്രചാരത്തിലുള്ള രണ്ടുതരം പാചകരീതിയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. മുറിയാത്ത തൊലിക്കട്ടിയും...
-
ശ്രീക്കുട്ടന് ടൈം മെഷീന് പ്രവര്‍ത്തിപ്പിച്ചു. വര്‍ഷങ്ങള്‍ പിറകിലേക്ക്.. അയാളുടെ കുട്ടിക്കാലം.. “പൂപറിക്കാന്‍ പോരുന്നോ.. പോരുന്നോ അതിരാവില...
-
മ ദ്രസകളില്‍ നിന്നുള്ള പഠനം സി.ബി.എസ്.സിക്ക് തുല്യമാക്കുന്നതിന്റെ തുടര്‍ച്ചയായി ഇനി രാജ്യത്തെ ക്ഷേത്രങ്ങളേയും പഠനശാലകളാക്കി മാറ്റി വിവിധ വിഷ...