Skip to main content

Posts

Showing posts from 2019

ESTONIA E - RESIDENCY | എസ്റ്റോണിയ ഇ റെസിഡൻസി |Mixed Logic | Europe Citi...

യൂറോപ്പില്‍ സംരംഭം തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന ഏതൊരു രാജ്യത്തെ പൗരനും വളരെ എളുപ്പത്തില്‍ അത് സാധ്യമാക്കാന്‍ വേണ്ടി എസ്റ്റോണിയ എന്ന ഒരു ചെറിയ രാജ്യം അവതരിപ്പിക്കുന്ന പദ്ധതിയാണ് ഇ-റെസിഡന്‍സി. All you need to know about the e-residency. Benefits of using Estonian e Residency to setup a company by reducing the paperwork. Siutable for eCommerce, and Telecom companies. യൂറോപ്പില്‍ സംരംഭം തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന ഏതൊരു രാജ്യത്തെ പൗരനും വളരെ എളുപ്പത്തില്‍ അത് സാധ്യമാക്കാന്‍ വേണ്ടി എസ്റ്റോണിയ എന്ന ഒരു ചെറിയ രാജ്യം അവതരിപ്പിക്കുന്ന പദ്ധതിയാണ് ഇ-റെസിഡന്‍സി. All you need to know about the e-residency. Benefits of using Estonian e Residency to setup a company by reducing the paperwork. Siutable for eCommerce, and Telecom companies.

'തുണ'യുമായി കേരള പോലീസ് | THUNA | KERALA POLICE ONLINE HELP

'തുണ'യുമായി കേരള പോലീസ് | THUNA | KERALA POLICE ONLINE HELP THUNA : The Hand yoU Need for Assistance #THUNA #KERALAPOLICE #MIXEDLOGIC A venture to https://thuna.keralapolice.gov.in/ THUNA is a venture of Kerala Police for providing services and information to citizen through portal. Users will be able to login and download FIRs, raise complaints/service requests and know its processing status. (From Website)

കേബിൾ, ഡി ടി എച് | TV Channels for 130 | TRAI New Rules | Easily explained in Malayalam

കേബിൾ, ഡി ടി എച് | TV Channels for 130 | TRAI New Rules | Easily explained in Malayalam #TRAI #DTH #130 പുതുക്കിയ ഡി.ടി.എച്, കേബിൾ ടി വി നിരക്കുകളെയും ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങളെയും കുറിച്ച് ഉദാഹരണ സഹിതം എളുപ്പത്തിൽ മനസിലാക്കാം. വിഡിയോ ഇഷ്ട്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ. #MIXEDLOGIC More details here : https://channeltariff.trai.gov.in/ Download Pay channel list : https://channeltariff.trai.gov.in/dat... #MixedLogic

ചലോ കൊച്ചി | CHALO APP REVIEW | Best Live Bus Tracking App

ചലോ കൊച്ചി | CHALO APP REVIEW | Best Live Bus Tracking App Chalo is a free app that tracks buses live and tells you what time your bus will reach your stop. https://www.chalo.com/ Download Link : https://play.google.com/store/apps/de...

What is P2P Lending | Peer to Peer | എന്ത്? എങ്ങിനെ?

കുറച്ചു വെബ്സൈറ്റ് വിവരങ്ങൾ താഴെ കൊടുക്കുന്നു. ഇവയിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. P2P loan 10 lakh. How to get bank loan easily. Some of the P2P lending platforms are listed here. Please do check https://www.i2ifunding.com/ https://www.lendbox.in/ https://cashkumar.com/ https://www.faircent.com/ https://www.rupaiyaexchange.com/ കൂടുതൽ വിഡിയോകൾക്കായി മറക്കാതെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക,