ഹാക്കിംഗ് പഠിക്കാം.. ഈസിയായി..
ഗൂഗിള്‍ അക്കൌണ്ട് ഹാക്ക് ചെയ്യുന്നതിനുള്ള ഒരു വഴി ഇവിടെ കൊടുത്തിരിക്കുന്നു. നിങ്ങളുടെ പാസ്വേര്ഡ് മറന്നുപോകുമ്പോള്‍ ഗൂഗിള്‍ സാധാരണ ചെയ്യാറുള്ള ഒരു പരിപാടിയാണിത്. ഗൂഗിള്‍ ഇത് കണ്ടുപിടിക്കും മുന്‍പ് ചെയ്ത് നോക്കിക്കൊള്ളുക.. നിങ്ങളുടെ ശത്രുക്കളുടെ ബ്ലോഗും ജിമെയില്‍ അക്കൌണ്ടും നശിപ്പിക്കാനുള്ള ഒരു സുവര്‍ണ്ണാവസരമാണിത്...
ഒന്ന്:
നിങ്ങളുടെ സ്വന്തം ജി.മെയില്‍ അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുക.
ശ്രദ്ധിക്കുക: നിങ്ങളുടെ അക്കൌണ്ട് ഒരാഴ്ചയെങ്കിലും ഉപയോഗിച്ചിട്ടുള്ളതാവണം. അല്ലെങ്കില്‍ ഇതു സ്പാം ആണെന്നു കരുതി ഗൂഗിള്‍ മൈന്‍ഡ് ചെയ്യില്ല.
രണ്ട്:
അക്കൌണ്ടില്‍ കയറിക്കഴിഞ്ഞാല്‍, “ x*******x@gmail.com “ എന്ന ഗൂഗിള്‍ സെര്‍വറിലേക്ക് ഒരു മെയില്‍ അയക്കുകയാണ് വേണ്ടത്. പാസ്വേര്ഡ് മറന്നുപോയവര്‍ക്ക് വേണ്ടിയുള്ള ഒരു ഓട്ടോമേറ്റഡ് സെര്‍വറാണിത്. ഇവിടെ നിങ്ങള്‍ ചെയ്യുന്നത് എന്തെന്നാല്‍ -
നിങ്ങളുടെ പാസ്വേര്ഡ് മറന്നുപോയി എന്നു സെര്‍വറിനെ തെറ്റിധരിപ്പിച്ച് സെര്വറിനേക്കൊണ്ട് അത് വീണ്ടും അയക്കുകയാണ്. ഇനി ശ്രദ്ധിക്കുക...
മൂന്ന്:
സബ്ജക്ട് ലൈനില്‍ : “ userpassword retrieve “ എന്ന് ടൈപ്പ് ചെയ്യുക..
(കെയ്സ് സെന്‍സിറ്റീവാണ്.. )
നാല്:
ഇനി മെസേജിന്റെ ഒന്നാമത്തെ ലൈനില്‍ നിങ്ങള്‍ക്ക് ആരുടെ ഇ-മെയില്‍ അഡ്രസ് ആണോ ഹാക്ക് ചെയ്യേണ്ടത് അത് ടൈപ്പ് ചെയ്യുക.
അഞ്ച്:
രണ്ടാമത്തെ ലൈനില്‍ നിങ്ങളുടെ ഇ-മെയില്‍ അഡ്രസ് ടൈപ്പ് ചെയ്യുക (ഈ അഡ്രസിലേക്കാണ് പാസ്വേര്ഡ് അയച്ചുതരുന്നത്.)
ആറ്:
മൂന്നാമത്തെ ലൈനില്‍ നിങ്ങളുടെ പാസ്വേര്ഡ് ടൈപ്പ് ചെയ്യുക.
ഇത് ജാവാസ്ക്രിപ്റ്റ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍വറിന് നിങ്ങള്‍ ഒരു സ്പാം ആണോ എന്ന് ഉറപ്പുവരുത്തുന്നതിനു മാത്രമാണ്. നിങ്ങള്‍ അയക്കുന്ന മെയില്‍ ഒരു മെഷീനിലേക്കാണ് ചെല്ലുന്നത്. ബാക്കി കാര്യങ്ങള്‍ അഡ്മിനിസ്റ്റ്റേഷന് സെര്‍വര്‍ നോക്കിക്കൊള്ളും. മെയില്‍ അയച്ചു കഴിഞ്ഞ് ലോഗൌട്ട് ചെയ്യാന്‍ മറക്കരുത്.
ഏഴ്:
അവസാനമായി നിങ്ങള്‍ മെയില്‍ അയക്കുന്നതിനു മുന്‍പായി നാലാമത്തെ ലൈനില്‍ താഴെക്കാണുന്ന വിധം ടൈപ്പ് ചെയ്യുക
[9236xrc-code1/password-recovery]-gmail.retrieve=staff/relative=immediate[നിങ്ങളുടെ ഇ-മെയില്‍ അഡ്രസ്*].xprc.send=user.auth.mailteam//++3546pwrd24892mail8480+[/9236xrd]
(*നിങ്ങളുടെ ഇ-മെയില്‍ അഡ്രസ് സ്ക്വയര്‍ ബ്രാക്കറ്റിനുള്ളില്‍ നല്‍കുക)
എട്ട്:
ഇനി നിങ്ങള്‍ക്ക് മെയില്‍ അയക്കാം.. അതിനു ശേഷം ലോഗൌട്ട് ചെയ്യുക
കുറച്ചു മിനിറ്റുകള്‍ക്കകം പാസ്വേര്ഡ് മെയിലില്‍ വന്നിട്ടുണ്ടാകും..
ഹാപ്പി ഹാക്കിങ്ങ്.... ആശംസകള്‍
************
ഇത് എന്താണെന്ന് എല്ലാവര്ക്കും മനസിലായിട്ടുണ്ടാവും എന്നു കരുതുന്നു...
മനസിലായില്ലെങ്കില്‍ മേല്പറഞ്ഞ സംഗതി ഒന്നു ചെയ്തു നോക്കുക.. അപ്പൊ കുഴപ്പം മനസിലാവും..!!
ആരും ഇത് പരീക്ഷിക്കില്ല എന്നു വിശ്വസിക്കുന്നു..
update @ 3.00pm..
എനിക്ക് ഫോര്‍വേര്‍ഡായി കിട്ടിയ ഒരു മെയില്‍ ആണിത്.. മലയാളം ആക്കി എന്നു മാത്രം..
ഇവിടെ നിങ്ങള്‍ അയക്കുന്ന മെയില്‍ ഗൂഗിള്‍ സെര്വറുമല്ല, ഒരു കോപ്പുമല്ല.. ഏതോ ഒരു ഫ്രാഡിന്റെ മെയിലാണ്. നിങ്ങളുടെ പാസ്വേര്ഡ് അയാള്‍ക്ക് അയച്ചുകൊടുക്കാനുള്ള ഒരു തന്ത്രമാണത്... ആരെങ്കിലും ഇതു വായിക്കും മുന്‍പ് മെയില്‍ അയച്ചിട്ടുണ്ടെങ്കില്‍ എത്രയും പെട്ടന്ന് പാസ്വേര്ഡ് മാറ്റുക..

enthinaa chettaa ithokke paranju vallavarudem privacy kalayunnathu :((
ReplyDeleteതിരിച്ചു പണി കിട്ടുമോ ശ്രീക്കുട്ടാ???
ReplyDeleteകളി ഗൂഗിളിനോടാ. അവന്മാര് വീട്ടില്‍ വന്നു പൊക്കും. ഒളിച്ചിരുന്നാല്‍ കണ്ടുപിടിക്കാന്‍ ഗൂഗിള്‍ എര്‍ത്ത് വരെ ഉപയോഗിച്ചെന്നുമിരിക്കും.
thirichu pani kittillle?
ReplyDeleteithu work cheyyumo sreekutta?
ReplyDeleteTest cheythittu kitiyillallo
ReplyDeleteonnu poda veruthe aaale vadiyaaakkan
ReplyDeleteഇത് എനിക്ക് ഫോര്‍വേര്‍ഡായി കിട്ടിയ ഒരു മെയില്‍ ആണിത്.. മലയാളം ആക്കി എന്നു മാത്രം..
ReplyDeleteഇവിടെ നിങ്ങള്‍ അയക്കുന്ന മെയില്‍ ഗൂഗിള്‍ സെര്വറുമല്ല, ഒരു കോപ്പുമല്ല.. ഏതോ ഒരു ഫ്രാഡിന്റെ മെയിലാണത്. നിങ്ങളുടെ പാസ്വേര്ഡ് അയാള്‍ക്ക് അയച്ചുകൊടുക്കാനുള്ള ഒരു തന്ത്രമാണത്... ദൈവമേ.. ചില കമന്റുകള്‍ കണ്ടിട്ട് ആരാണ്ടൊക്കെ മെയിലയച്ചു എന്നു തോന്നുന്നു..എത്രയും പെട്ടന്ന് പാസ്വേര്ഡ് മാറ്റുക.. ഞാനിത്രയും പ്രതീക്ഷിച്ചില്ല.. അയ്യയ്യോ..
kashtam, alkar ithrem mandanmarakumo ?
ReplyDeletefraud paripadi kollallo.. ithokke evidunnu varunnu?
ReplyDeleteഇതൊക്കെ സത്യമായിരുന്നെങ്കില്‍...
ReplyDeleteവെറുതെ ആശിപ്പിക്കാന്‍! നിന്നെ എന്റെ കൈയ്യില്‍ കിട്ടിയാലുണ്ടല്ലൊ..!!!
ശ്രീക്കുട്ടോ, ഗൂഗിള്‍ കണ്ടന്റ് പോളിസി വായിച്ചിട്ടുണ്ടോ?
ReplyDeleteഇത്തരം പരിപാടികള്‍ ബ്ലോഗില്‍ അവതരിപ്പിക്കല്ലേ ...?
ഈ ഫ്രോഡ് മെയിലുകള്‍ അയയ്ക്കുന്നവരെ സപ്പോര്‍ട്ട് ചെയ്ത കുറ്റവും ഇങ്ങോട്ട് കിട്ടും..
ഗൂഗിള്‍ ഇത്രയ്ക്കും വിഡ്ഡികളല്ല എന്നാര്‍ക്കാണറിയാത്തത്!!
ഷിബു എന്ത് കുഴപ്പമാണ് ഇവിടെ കണ്ടത്? ഗൂഗിള്‍ വിഡ്ഡികളാണെന്ന് ഇവിടെ പറഞ്ഞിട്ട്ണ്ടാ? അബദ്ധത്തില്‍ ചാടുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ് അല്ലെ കൊടുത്തിട്ടുള്ളൂ? എനിക്കും കിട്ടിയിട്ടുണ്ട് ശ്രീക്കുട്ടാ ഇത്തരം മെയിലുകള്‍.
ReplyDeleteഅനോനീ, ഈ പോസ്റ്റില്‍ നിലവിലായിരിക്കുന്ന രീതിയില്‍ കുഴപ്പമൊന്നുമില്ല. പക്ഷേ ഈ പോസ്റ്റ് ആദ്യം പബ്ലിഷ് ചെയ്യുമ്പോള്‍ താഴെയറ്റമുള്ള അപ്ഡേറ്റ് ഇല്ലായിരുന്നു. അതുകൊണ്ടാണ് ശ്രീക്കുട്ടന് തന്നെ അതില്‍ “ദൈവമേ.. ചില കമന്റുകള്‍ കണ്ടിട്ട് ആരാണ്ടൊക്കെ മെയിലയച്ചു എന്നു തോന്നുന്നു..എത്രയും പെട്ടന്ന് പാസ്വേര്ഡ് മാറ്റുക.. ഞാനിത്രയും പ്രതീക്ഷിച്ചില്ല..“ എന്നെഴുതിയിരിക്കുന്നത്.
ReplyDeleteഈ അപ്ഡേറ്റിലെ വിവരം ഈ പോസ്റ്റിന്റെ ഏറ്റവും മുകളീല്‍ ആയിരുന്നെങ്കില്‍ വളരെ നന്നായിരുന്നു താനും.
എന്ന്,
ഷിബു (എന്ന അപ്പു)
ഇവിടെ വന്നവര്‍ക്കും കമന്റിയവര്‍ക്കും ആദ്യമേ നന്ദി.
ReplyDeleteപിന്നെ ഇത്..
എന്റെ ഒരു സുഹ്രുത്ത് അയച്ചുതന്ന മെയില്‍ ഒന്നു മലയാളത്തിലാക്കി ഇവിടെ ഇടുക മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്. ഇതു വായിച്ചിട്ട് ‘ഇവനെന്റെ സമയം കളഞ്ഞല്ലോ’ എന്നോ ‘ഇതെത്ര കണ്ടിരിക്കുന്നു’ എന്നോ മനസില്‍ പറഞ്ഞിട്ട് പോകുന്നവരെ, അല്ലെങ്കില്‍ പിന്നെ shameerpilot,പ്രയാസി,പിന്നെ ചില അനോണികളും ഇട്ടപോലെ ചില കമന്റുകള്‍ ആണ് ഞാന്‍ പ്രതീക്ഷിച്ചതും..
അപ്പു ചേട്ടന് പറഞ്ഞതുപോലെ ഗൂഗിള്‍ വിഡ്ഡികള്‍ അല്ലെന്ന് സമ്മതിക്കാം.. പക്ഷേ ആദ്യം ചില അനോണി കമന്റുകള്‍ കണ്ടപ്പോള്‍ ഇത് വായിച്ചവര്‍ ചിലര്‍ അങ്ങിനെ ആയെങ്കിലോ എന്നു വിചാരിച്ചു.
(ടെസ്റ്റ് ചെയ്തിട്ട് കിട്ടിയില്ലെന്നും വര്‍ക്ക് ചെയ്യുമോ എന്നും ചില കമന്റ്)
അതുകൊണ്ടാണ് ആദ്യം എഴുതിയത് പോരെന്ന് തോന്നി അപ്ഡേറ്റ് ഇട്ടതും..
എന്തായാലും ഇങ്ങിനെ ഒരു തട്ടിപ്പിനേപ്പറ്റി അറിയാത്തവര്‍ ഇനിയും ഉണ്ടെന്ന് മനസിലായി.. അല്ലെങ്കിലും ഞാന്‍ പറയുന്നത് മുഴുവന്‍ കേള്‍ക്കാതെ വിശ്വസിച്ച് ഓരോന്ന് ചെയ്യുന്നവരെ കുനിച്ചുനിര്‍ത്തി മുതുകിനു വീക്കണം..
ഇനി ഇതുപോലുള്ളവ ശ്രദ്ധിക്കാം.. നന്ദി
ശ്രീക്കുട്ടന്റെ ഒരു കാര്യം.. തമാശേം ഇപ്പൊ കാര്യായിട്ടാ പറയുക..:)
ReplyDeleteആറ്:
ReplyDeleteമൂന്നാമത്തെ ലൈനില്‍ നിങ്ങളുടെ പാസ്വേര്ഡ് ടൈപ്പ് ചെയ്യുക.
ഹ ഹ ഹ... ഇതു ചെയ്താല്‍ അയക്കുനാവ്ന്റെ പസ്സ്വൊര്ദ് ശ്രീക്കുട്ടനു കിട്ടും..അല്ലാതെ മറ്റൊന്നും നടക്കില്ല..കൊള്ളാം..വേല മനസ്സിലിരിക്കട്ടെ വേലായുധാ
വെറുതേ ആശിപ്പിച്ചല്ലോ ശ്രീക്കുട്ടാ..
ReplyDeleteകൊള്ളാം കൊള്ളാം.
ReplyDeleteparanjillenkil nee enthu cheyum...? :)
ReplyDeleteMr. Bond
അനോണി..:തമാശ ഒടുവില്‍ സീരിയസ് ആയതാണ്..!!
ReplyDelete!!!!ഗോപിക്കുട്ടന്!!Gopikuttan!!!! ....: ഹോ..അമ്പട ബുദ്ധിമാനേ..
ശ്രീ..: നന്ദി.
ബോണ്ട്..:നോ കമന്റ്സ്
ഇതിന്റെ english version എവിടെ നിന്നോ വായിച്ചിട്ടുണ്ടായിരുന്നു അത് കൊണ്ട് തന്നെ പരീക്ഷിക്കാന്‍ തോന്നിയില്ല
ReplyDelete