രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു തണുത്ത രാത്രിയില്‍ ...
വയ്യാ.. ..
ഇതൊക്കെ എന്തിനാ ഞാന്‍ വെറുതേ എഴുതിവെക്കുന്നെ..എല്ലാര്‍ക്കും അറിയാവുന്ന കാര്യമല്ലേ..
ടിവിയില്.. റേഡിയോവില്.. പത്രത്തില്... ഉള്ള മാസികകളിലെല്ലാം.. ഇതു തന്നെയല്ലേ കാണുന്നത്, കേള്‍ക്കുന്നത്..
അതേന്നെ... ഇനി ക്രിസ്തുമസിനെപ്പറ്റി എല്ലാരും അറിയാന്‍ ഞാന്‍ പറഞ്ഞിട്ടുവേണോ...
ക്രിസ്തുമസ് ആശംസകള്‍..
* * * * * * * * * * * * *
ആഘോഷങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. അടുത്ത 31നു പാതിരാത്രി ന്യൂഇയര്‍ ആഘോഷിച്ചു ബോധം കെട്ടു വീണ്, ഒന്നാംതിയതി കിടന്ന് ഉറങ്ങിത്തീര്‍ക്കുന്നതു വരെ നീളുന്ന ആഘോഷപരിപാടികള്‍...
കേരളത്തില്‍ റെക്കോര്‍ഡ് മദ്യ വില്‍പ്പന..
ഒരു നിമിഷം ഓര്‍ക്കുക... പ്രാര്‍ത്ഥിക്കുക..
തമ്മില്‍ തല്ലിയും മദ്യപിച്ചു ലക്കില്ലാതെ വാഹനമോടിച്ചും മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന ജീവിതങ്ങളേക്കുറിച്ച്...
_ _ _ _ _ _ _ _ _ _ _ _ _ _
27/dec/2008
ഇന്നത്തെ മനോരമ പത്രത്തില്‍ കണ്ട വാര്‍ത്ത. ക്രിസ്തുമസ് ആഘോഷങ്ങള്‍ ഇതുവരെ കഴിഞ്ഞിട്ടില്ല..
25നു വൈകിട്ട് 6.00 നും 6.15നും ഇടയില്‍ നാലുപേരെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നത് കണ്ടു. ഇതു പോസ്റ്റാതിരിക്കാനാവുന്നില്ല..
ക്രിസ്‌തുമസ് ആശംസകള്‍ നേരുന്നു..
ReplyDeleteക്രിസ്തുമസ് ആശംസകള്‍..
ReplyDeleteക്രിസ്തുമസ് ആശംസകള്‍.....
ReplyDeleteഅതേ, പുതുവര്‍ഷ ആശംസകള്‍
ReplyDeleteഎല്ലാവര്‍ക്കും തിരിച്ചും ആശംസകള്‍.. ഡീറ്റയിലായി പിന്നെ ആശംസിക്കാം..
ReplyDeleteക്രിസ്തുമസ് ആശംസകള്‍.
ReplyDeleteക്രിസ്തുമസ്സ്-നവവത്സര ആശംസകള്‍!
ReplyDeleteഎന്തിനും ഏതിനും ആഘോഷങ്ങളല്ലേ...
ടെമ്പ്ലേറ്റ് മാറ്റിയപ്പോ വല്ല പ്രശ്നവും ഉണ്ടായോ? പോസ്റ്റിയിട്ട് ഒരു വര്‍ഷം കഴിഞ്ഞല്ലോ!!?
ReplyDelete