2009, ഒക്‌ടോബർ 7, ബുധനാഴ്‌ച

ചരിത്രമെഴുത്തുകാര്‍


 ഇനിയും എന്തൊക്കെ കാണേണ്ടിവരുമോ? ഞെക്കി നോക്കിയാല്‍ വലുതായി വായിക്കാം..
സുഹ്രുത്തിന്റെ ഇ മെയില്‍ കിട്ടിയത്

9 Comments:

nalini പറഞ്ഞു...

കലികാലവൈഭവം !!!

യൂസുഫ്പ പറഞ്ഞു...

ഇതിപ്പൊ ഉമ്മു അല്‍ ഖൊയ്‌വാന് കാവില്‍ അമ്മ എന്ന് പറഞ്ഞത് പോലെ ആ‍യല്ലൊ?

ശ്രീ പറഞ്ഞു...

ഇവിടെയൊക്കെ ഉണ്ടായിരുന്നോ? കാണാറില്ലല്ലോ

കുഞ്ഞാട് പറഞ്ഞു...

ക്രിസ്തുവാണു ഭാരതത്തില്‍ ക്രിഷ്ണന്‍ ആയി മാറിയത്. മഹാ മറിയമാണു ലോപിച്ച് മഹാമായ ആയി മാറിയത്.ഇതു ഫാദര്‍ വര്‍ഗീസ് കൂമന്തലയല്ല, കളിമണ്‍ തല.

സുഗ്രീവന്‍ :: SUGREEVAN പറഞ്ഞു...

ഫാദര്‍ കൂമന്തലയുടെ തല അപാരം!
ശിവനേ, ആ തല കാത്തോളണേ!

തല്ലിപ്പൊളി തൊമ്മന്‍ പറഞ്ഞു...

പ്രിയ കുഞ്ഞാടുകളേ, കൂമന്തലയ്ക്ക് തട്ടുകിട്ടുന്ന ദിവസത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. കര്‍ത്താവേ.. ഈ ഇടയനു സല്‍ബുദ്ധിനല്‍കേണമേ.

VEERU പറഞ്ഞു...

ദെന്താപ്പോ ഈ കാണണേ...
ഇയാളേതാ ഈ കൂമന്തല??

ശ്രീ (sreyas.in) പറഞ്ഞു...

ഇത് പത്ര കട്ടിംഗ് അല്ല, ആരെങ്കിലും വെറുതെ അടിച്ചിറക്കിയതായിരിക്കും.

ശ്രീക്കുട്ടന്‍ | Sreekuttan പറഞ്ഞു...

ഏതെങ്കിലും കൂതറപ്പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നാണോ എന്ന് സംശയമുണ്ടായിരുന്നു, അല്ലെന്ന് തോന്നുന്നു, ഇതാരും കണ്ടതായി പറയുന്നില്ലല്ലോ..

രണ്ട് വര്‍ഷം മുന്‍പ് ഒരു ബിഷപ്പ് പറയുന്നതു കേട്ടൂ, ആദി പുരാതനകാലം മുതല്‍ തന്നെ ക്രിസ്ത്യന്‍ സമൂഹം ആദ്യാക്ഷരം കുറിക്കുന്നത് ഇന്ത്യയില്‍ വിജയദശമി ആഘോഷിക്കുന്ന ദിവസമാണെന്ന്.. ഉണ്ടാക്കുന്ന ചരിത്രം വിശ്വസിക്കുന്നവരും കാണും..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതൊക്കെ വായിച്ചിട്ട് എന്തോ പറയാനുണ്ടെന്ന് തോന്നുന്നല്ലോ?