- ആദ്യത്തെ ദിവസം:
Thursday, December 4, 2008
ചുമ്മാ..ഒരു പോസ്റ്റ്
ഹോ..അങ്ങനെ ഒരു മലയാളം ബ്ലൊഗ് ഉണ്ടാക്കി..കുറെ നാളായി വിചാരിക്കുന്നതാ ഒരു മലയാളം ബ്ലൊഗ് തുടങ്ങണം തുടങ്ങണം എന്നു.കാര്യം ഇവിടെ രണ്ടു കൊല്ലം ആയെങ്കിലും ഇംഗ്ഗ്ലീഷില്‍ നല്ല ഒരു വാക്യം പൊലും ടൈപ്പു ചെയ്യ്യാന്‍ കിട്ടുന്നില്ല.ഇംഗ്ഗ്ലീഷ് വല്യ പിടി ഇല്ല എന്നുവച്ച് ഞാന്‍ ഇവിടെ മലയാളം കവിതയൊ സാഹിത്യമൊ എഴുതും എ്ന്നുമല്ല.കയ്യില്‍ വരുന്നത് എന്തും എഴുതും.ആരു വായിക്കാനാ..
Subscribe to:
Post Comments (Atom)
This is a test post
To make sure that I am alive!
-
കവിത ഉണ്ടാക്കുന്ന വിധം കേ രളത്തില്‍ അങ്ങോളമിങ്ങോളം പ്രചാരത്തിലുള്ള രണ്ടുതരം പാചകരീതിയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. മുറിയാത്ത തൊലിക്കട്ടിയും...
-
മ ദ്രസകളില്‍ നിന്നുള്ള പഠനം സി.ബി.എസ്.സിക്ക് തുല്യമാക്കുന്നതിന്റെ തുടര്‍ച്ചയായി ഇനി രാജ്യത്തെ ക്ഷേത്രങ്ങളേയും പഠനശാലകളാക്കി മാറ്റി വിവിധ വിഷ...
-
ശ്രീക്കുട്ടന് ടൈം മെഷീന് പ്രവര്‍ത്തിപ്പിച്ചു. വര്‍ഷങ്ങള്‍ പിറകിലേക്ക്.. അയാളുടെ കുട്ടിക്കാലം.. “പൂപറിക്കാന്‍ പോരുന്നോ.. പോരുന്നോ അതിരാവില...
അല്ലാ.. ഈ അടുത്തകാലത്തു വല്ലതും എഴുതാന്‍ തുടങ്ങുമോ ശീക്കുട്ട?????
ReplyDeleteമലയാളം ടൈപ്പ് ചെയ്യാന്‍ വരമൊഴി അല്ലേ കുറച്ച് കൂടി നല്ലത്?????
:D
Tin2
enthenkilum vachu type chythal mathi.kozhapam illa.
ReplyDeleteകീമാന്‍ ഉപയോഗിക്കുന്നു..വരമൊഴി കുഴപ്പമില്ലാ..നന്ദി.
ReplyDelete