2009, ഫെബ്രുവരി 24, ചൊവ്വാഴ്ച

ഇന്റര്‍നെറ്റ് ‘ഡൌണ്‍ലോഡ്‘ ചെയ്യാം

ന്റര്‍നെറ്റ് മുഴുവനായി ഡൌണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഓഫ് ലൈനായിരിക്കുമ്പോഴും സൈറ്റുകള്‍ സന്ദര്‍ശിക്കാനും ഇ മെയില്‍ വായിക്കാനും സാധിക്കും. നിങ്ങളുടെ പിസിയില്‍/ലാപ്ടോപ്പില്‍ ആവശ്യത്തിന് സ്ഥലമുണ്ടെങ്കില്‍ മാത്രം ഇവിടെനിന്നും ഡൌണ്‍ലോഡ് ചെയ്യുക. ഇതൊരു പഴയ വേര്‍ഷനാണ്. പുതിയത് ലഭ്യമാകുമ്പോള്‍ അപ്ഡേറ്റ് ഇടുന്നതാണ്. ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയാത്തവര്‍ നിരാശപ്പെടേണ്ടതില്ല. ഈ സൈറ്റുകള്‍ ഒന്ന് സന്ദര്‍ശിക്കുക.. ചിലപ്പോള്‍ പ്രയോജനം ചെയ്തേക്കും.


http://www.surfoffline.com/

http://www.httrack.com/

http://webstripper.net/

http://www.surfoffline.com/

A1 Website Download

Webaroo

13 Comments:

ശ്രീ പറഞ്ഞു...

Webaroo നെ പറ്റി മാത്രം മുന്‍പ് കേട്ടു പരിചയമുണ്ട്. എന്തായാലും നല്ല കാര്യം. പലര്‍ക്കും ഉപകാരപ്പെട്ടേക്കും.

വേറിട്ട ശബ്ദം പറഞ്ഞു...

ശ്രീക്കുട്ടാ,
പോസ്റ്റ്‌ കൊള്ളാം...പുതിയ വിവരങ്ങൾക്ക്‌ നന്ദി...

ആലുവവാല പറഞ്ഞു...

Sreekutta...!
nanni....ithukalakki...

Regards.

jinto പറഞ്ഞു...

ശ്രീക്കുട്ടാ, ആദ്യത്തേതിന്റെ പുതിയ വേര്‍ഷന്‍ ഇറങ്ങി.. ;)

jinto

പാക്കര ലോകം | Pakkara Lokam പറഞ്ഞു...

ശ്രീക്കുട്ടാ വളരെ നന്ദി ..

ശിവ പറഞ്ഞു...

നന്ദി...പിന്നീട് ട്രൈ ചെയ്യാം....

അജ്ഞാതന്‍ പറഞ്ഞു...

adyathe thamasha ishtappettu. baaki softwares upayogikkunathukond entha prayojanam? offline ayitt vayikkan page save chythal mathiyallo!!!

ശ്രീക്കുട്ടന്‍ | Sreekuttan പറഞ്ഞു...

ശ്രീ..:Webaroo ഇറങ്ങിയിട്ടുതന്നെ വര്‍ഷങ്ങളായി. കുറേ വിക്കി ലേഖനങ്ങളും അതിലുണ്ട്. ഒരു 8GB എങ്കിലും വേണം അത് ഇന്‍സ്റ്റാള്‍ ചെയ്യാനും..എന്നാലും സംഭവം കൊള്ളാം.

വേറിട്ട ശബ്ദം, ആലുവവാല, ജിന്റോ, പാക്കര ലോകം, ശിവ..: നന്ദി..ഉപയോഗിച്ചുനോക്കുക..

അനോണീ..: ഒരു സൈറ്റ് മുഴുവനായി സേവ് ചെയ്തിടാനാണിത്തരം സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുന്നത്.ഓരോ പേജും എടുത്ത് പ്രത്യേകം പ്രത്യേകം സേവ് ചെയ്യേണ്ട കാര്യമില്ല. ഉദാഹരണത്തിന് ഈ ബ്ലോഗ് സേവ് ചെയ്തിട്ടാല്‍, അതിലെ പഴയ പോസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവ, വീഡിയോ ഉണ്ടെങ്കില്‍ അതുള്‍പ്പടെ (http://njansreekuttan.blogspot.com എന്ന പേരില്‍ തുടങ്ങുന്ന എല്ലാ പേജുകളും)കാണുവാന്‍ സാധിക്കും..ഏതെങ്കിലും ഒരെണ്ണം ഉപയോഗിച്ചുനോക്കുക, മനസിലാകും..നന്ദി

ശ്രീക്കുട്ടന്‍ | Sreekuttan പറഞ്ഞു...

ഒരു കാര്യം കൂടി.. ഒരിക്കല്‍ ഒരു സൈറ്റ് സേവ് ചെയ്തിട്ടാല്‍ പിന്നീട് നിങ്ങള്‍ ഓണ്‍ലൈനാകുമ്പോള്‍ സൈറ്റിലെ കണ്ടന്റ് ആട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യപ്പെടും..ആഹാ.. ന്താ.. സന്തോഷായില്ലേ??!!

സഞ്ചാരി പറഞ്ഞു...

njn webaroo download chethittu ake problm ayi irikuvarunnoo.....thanks srekutta

Akshay S Dinesh പറഞ്ഞു...

ആക്കല്ലേ ആക്കല്ലേ

അരുണ്‍ കായംകുളം പറഞ്ഞു...

Thanks boss

യൂസുഫ്പ പറഞ്ഞു...

അറിവ് പകര്‍ന്നു തന്നതിന് നന്ദി...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതൊക്കെ വായിച്ചിട്ട് എന്തോ പറയാനുണ്ടെന്ന് തോന്നുന്നല്ലോ?